
മുതിർന്ന ബിജെപി നേതാവും, ഇടുക്കി ജില്ലാ മുൻ പ്രസിഡൻ്റുമായിരുന്ന ജി കൃഷ്ണൻകുട്ടി അന്തരിച്ചു
മൂന്ന് തവണ ബിജെപി ഇടുക്കി ജില്ലാ അധ്യക്ഷനായും മറ്റ് വിവിധ ചുമതലകളിലും പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം പീരുമേട് നിയോജക മണ്ഡലത്തിൽ നിന്നും എൻഡിഎ സ്ഥാനാർത്ഥിയായി നിയമസഭയിലേക്ക് മത്സരിച്ചിട്ടുണ്ട്.
